ajikumar-49

പെരുമ്പാവൂർ: ഒന്നാംമൈൽ കക്കുഴിയിൽ വീട്ടിൽ കെ.എ. അജികുമാർ (49) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് 5.30ഓടെ വീട്ടിലാണ് കുഴഞ്ഞുവീണത്. ഉടനെ പെരുമ്പാവൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന്. ഭാര്യ: സംഗീത. മകൻ: കൈലാസ്നാഥ്.