rajappan-77

പെരുമ്പളം: പഞ്ചായത്ത് പത്താംവാർഡ് മുക്കണ്ണൻചിറ രാജപ്പൻ (77) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഷിബു, ബൈജു, പ്രഹ്‌ളാദൻ. മരുമക്കൾ: അമ്പിളി, നിത, രമ്യ.