കുമ്പളങ്ങി: ആലുങ്കൽ ചവരോ ആന്റണി (കുഞ്ഞപ്പൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അഴിക്കകം ഹോളിമേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: സജു, സിസ്റ്റർ ആനി, സീന, സിമ്മി. മരുമക്കൾ: പ്രീതി, ജോഷി, പരേതനായ സാൽബിൻ.