ആലുവ: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം തിരുഹൃദയ പ്രോവിൻസിൽ അസീസിഭവൻ (എറണാകുളം നോർത്ത്) ഭവനാംഗമായ സിസ്റ്റർ അലക്‌സിസ് (അന്നംകുട്ടി 92) നിര്യാതയായി.