
കളമശേരി: എച്ച്.എം.ടി കോളനി സൗപർണ്ണികയിലെ ടി.എ. പ്രഭാകരന്റെ ഭാര്യ തങ്കമണി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: അനീഷ്. ടി. പി ( മോഡേൺ ഫുഡ്സ്, ഇടപ്പള്ളി), പരേതനായ ടി.പി. പ്രതീഷ്. മരുമകൾ. പ്രിയ അനീഷ് (ജാക്സൺ വിനീഴ്സ്, കങ്ങരപ്പാടി).