padmanabhan-nair-77

മൂവാറ്റുപുഴ: ആനിക്കാട് പുത്തനില്ലത്ത് പത്മനാഭൻനായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: ഷാജി പി.നായർ, അനിൽകുമാർ. മരുമക്കൾ: കുമാരി, മായ.