
പെരുമ്പാവൂർ: നിരവത്ത് ശ്രീവത്സം വീട്ടിൽ ജി. ഉപേന്ദ്രനാഥൻ നായർ (82 - റിട്ട.അദ്ധ്യാപകൻ, വളയൻചിറങ്ങര ഹയർസെക്കൻഡറി സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സരോജനികുഞ്ഞമ്മ. മക്കൾ: അനിൽകുമാർ (അഗ്രി. അസി., കൃഷിഭവൻ, പൂതൃക്ക), ഇന്ദുലേഖ (കെ.എസ്.ഇ.ബി, പെരുമ്പാവൂർ), അമ്പിളി. മരുമക്കൾ: സന്ധ്യാദേവി (അദ്ധ്യാപിക, എച്ച്.എസ്.എസ്, വളയൻചിറങ്ങര), ഗിരീഷ് (ഇൻകംടാക്‌സ്, ആലുവ), വിജു (വി.വി. മെഡിക്കൽസ്, വാഴപ്പിള്ളി).