
തിരുവാണിയൂർ: കുപ്ലാശേരിൽ വീട്ടിൽ ഐസക് (79) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: അബിത (അദ്ധ്യാപിക, ഞാറല്ലുർ ബെത്‌ലഹേം ദയറ ഹൈസ്‌കൂൾ, കിഴക്കമ്പലം). അബിൻ (പാർട്ണർ, എസ്.കെ. ഗ്രൂപ്പ് ഒഫ് കമ്പനിസ്, പെരുമ്പാവൂർ), അബിമോൾ (അദ്ധ്യാപിക, ഞാറല്ലുർ ബെത്‌ലഹേം ദയറ ഹൈസ്‌കൂൾ, കിഴക്കമ്പലം). മരുമക്കൾ: ജോബി കെ. മാത്യു, എൽസി.