പള്ളുരുത്തി: പുല്ലാർദേശം റോഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ജി. മാർട്ടിൻ വിജു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷെറിൻ. മക്കൾ: ഇഷാൻ, റെയ്‌ന.