1

മട്ടാഞ്ചേരി: ഇലഞ്ഞിമുക്കിൽ താമസിക്കുന്ന ഹംസു (62) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: റുബീന, റജീന, രജീഷ്. മരുമക്കൾ: സൈനുദ്ദീൻ, നാസർ, ഷംല. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറെക്കോട് മുഹിയിദ്ദീൻ പള്ളി കബർസ്ഥാനിൽ.