അങ്കമാലി :പുളിയനം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫീക്കറ്റുകളുമായി ഫിബ്രുവരി 14 രാവിലെ 10 :30 നു സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.