thankam-panikar-86

കൊച്ചി: മട്ടാഞ്ചേരി ഗുജാറാത്തി റോഡിൽ പൗർണ്ണമി വീട്ടിൽ തങ്കം പണിക്കർ (86) നിര്യാതയായി. മക്കൾ: ഓമന, ബാലകൃഷ്ണൻ, ശോഭന, ദിനേശ്. മരുമക്കൾ: പരേതനായ അഡ്വ. വിജയചന്ദ്ര മേനോൻ, ലത, ശ്രീകുമാർ, രേഖ.