മൂവാറ്റുപുഴ: തൃക്കളത്തൂർ ആലപ്പാട്ട് വി.കെ.ജാനകിയമ്മ (96) നിര്യാതയായി. മക്കൾ: അഡ്വ.ജി. വേണുഗോപാൽ, ജി.ശിവനമ്മ. മരുമക്കൾ: രാജി, പരേതനായ എം.ആർ. രമേശ്.