
പുത്തൻകുരിശ്: വിമുക്ത ഭടൻ പോട്ടേക്കാട്ടിൽ വീട്ടിൽ ജോൺ പി.എ (യോഹന്നാൻ കുഞ്ഞ് - 61, റിട്ട. ഏജിസ് ഓഫീസ് സീനിയർ അക്കൗണ്ടന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെനി ജോൺ. മക്കൾ: ജീന ജോക്‌സി (യു.കെ), ജിയോ ജോൺ (ഏതൻസ് ഫ്യുവൽസ് മാനേജർ, വടയമ്പാത്തുമല). മരുമക്കൾ: ജോക്‌സി സേവ്യർ (യു.കെ), ട്രീസ.