
പെരുമ്പാവൂർ: കീഴില്ലം കല്ലേപ്പിള്ളിൽ (ശ്രീകൃഷ്ണഭവൻ) വീട്ടിൽ എം.പി. അനീഷ് കുമാർ (48) നിര്യാതനായി. ഭാര്യ: ഗീതാ അനീഷ് (യു.ഡി.സി.,കോട്ടപ്പടി പഞ്ചായത്ത്). മക്കൾ: കാശിനാഥ് (ബികോം വിദ്യാർത്ഥി, എസ്.എസ്.വി. കോളേജ്, ഐരാപുരം), ദേവനാഥ് (വിദ്യാർത്ഥി, എച്ച്.എസ്.എസ്. വളയൻചിറങ്ങര).