കളമശ്ശേരി: എച്ച്.എം.ടി കോളനി സൗപർണികയിൽ ടി.എ. പ്രഭാകരന്റെ (റിട്ട. എച്ച്.എം.ടി.) ഭാര്യ തങ്കമണി (69) നിര്യാതയായി. മക്കൾ: അനീഷ്, പരേതനായ പ്രതീഷ്. മരുമകൾ: പ്രിയ.