പള്ളുരുത്തി: കൂറ്റൻപ്പറമ്പിൽ പരേതനായ ജേക്കബ്ബിന്റെ ഭാര്യ സെലിൻ (78) നിര്യാതയായി.മക്കൾ: പരേതനായ കെ.ജെ.സന്തോഷ്, ഷീബ ജേക്കബ്ബ്, ഷീന ജോസഫ് , കെ.ജെ.സാബു. മരുമക്കൾ: ഷീന സന്തോഷ്, ജേക്കബ്ബ് ഉമ്മാത്തറ, ജോസഫ് പടീപ്പറമ്പിൽ, ബിന്ദു സാബു.