
മൂവാറ്റുപുഴ: തൊടുപുഴ മുണ്ടേകല്ല് പി.വി. ജോസഫ് (85) പരിയാരത്ത് (റിട്ട. പോസ്റ്റ് മാസ്റ്റർ തൊടുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൊടുപുഴ തെനംകുന്നു പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ (റിട്ട. ടീച്ചർ, സെന്റ് മേരീസ് ഹൈസ്‌കൂൾ കരിമണ്ണൂർ). മക്കൾ: രാജേഷ് (കാനഡ), മിനി (കാനഡ ). മരുമക്കൾ: ജോൺസൻ (കാനഡ), പ്രിയ.