കോലഞ്ചേരി: കോലഞ്ചേരി ടെലിഫോൺ എക്‌സ്‌ചേഞ്ച് പുതിയ കെ.പി. എക്‌സ്‌ചേഞ്ചിലേക്ക് മാ​റ്റുന്നതിനാൽ ഐ.എസ്.ഡി ലോക്കിംഗ് കോഡുകൾ പുതുതായി രജിസ്​റ്റർ ചെയ്യണം. ഐ.എസ്.ഡി ഉപഭോക്താക്കൾ പുതിയ കോഡ് രജിസ്​റ്റർ ചെയ്യാൻ 1230000 ഡയൽ ചെയ്തതിന് ശേഷം നാലക്കമുള്ള പുതിയ ലോക്കിംഗ് കോഡ് ഡയൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 0484 276032