augustin

വൈപ്പിൻ: കൊച്ചിൻ പോർട്ട് റിട്ട. ഉദ്യാേഗസ്ഥൻ ഓച്ചന്തുരുത്ത് കളരിക്കൽ അഗസ്റ്റിൻ (74) നിര്യാതനായി. ഭാര്യ: കർത്തേടം കപ്പിത്താൻപറമ്പിൽ കർമ്മിലി. മക്കൾ: ബിനോയ്, ബിജോയ്, ബോബി (മർച്ചന്റ് നേവി). മരുമക്കൾ: നിസ, ആൻസി.