rain

കുളിർമഴ... ന്യൂനമർദ്ദത്തെത്തുടർന്ന് കഴിഞ്ഞ രാത്രി കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.