
പുറമെ അകലം ഉള്ളിൽ അടുപ്പം... നടനും എം.പിയുമായ സുരേഷ് ഗോപി ആലപ്പുഴ എസ്.ഡി.വി സ്കൂളിൽ തന്റെ അമ്മയുടെ ഗുരുനാഥനായിരുന്ന സാനു മാഷിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ. ശാരീരിക അസ്വസ്ഥകൾ കാരണം മതിലിന് പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് എം.പി മടങ്ങിയത്.