
കുറുപ്പംപടി: മുടക്കുഴ കീച്ചേരി കെ.ഒ. യാക്കോബ് (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വേങ്ങൂർ മാർകൗമ പള്ളിസെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ (മുൻ പഞ്ചായത്ത് അംഗം മുടക്കുഴ ആലിയാട്ടുകുടി കുടുംബാംഗം). മക്കൾ: ഷാജീ കീച്ചേരിൽ (മുൻ പഞ്ചായത്ത് അംഗം), ഷേർളി, ബിനോയി കീച്ചേരിൽ (കോൺട്രാക്റ്റർ), ബിജു കീച്ചേരിൽ. മരുമക്കൾ: മിനി ഷാജി (മുൻ പഞ്ചായത്ത് അംഗം), ഷിബി, ബിൻസി, പരേതനായ എൽദോസ്.