rajesh

ആലുവ: കിഴക്കെ കടുങ്ങല്ലൂർ ചാലുമുക്കിൽവീട്ടിൽ കെ.വി. ശങ്കരൻ നായരുടെ മകൻ രാജേഷ്‌കുമാർ (46) കൊവിഡ് ബാധിച്ച് മരിച്ചു. മാതാവ്: സുലോചന. സഹോദരങ്ങൾ: രതീഷ്, ആശ സുനിൽ.