ശ്രീമൂലനഗരം: മുണ്ടാടൻ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ജിൽസി(റാണിമാത ആശ്രമം, എറണാകുളം), ജിജി, ജീന, ജോജോ (ഇറ്റലി). മരുമക്കൾ: ബെന്നി, സാജു, ജിമിലി.