subash-park

ഞായർ വസന്തം... സംസ്ഥാനത്ത് കൊവിഡ് വ്യാപനം ക‌ൂടിയ സാഹചര്യത്തിൽ സർക്കാർ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്ന് എറണാകുളം സുഭാഷ് പാർക്കിലുണ്ടായ സന്ദർശകരുടെ തിരക്ക്.