കൊച്ചി: പേരയിൽ പാർവതി കൊച്ചുരാമൻ മെമ്മോറിയൽ കപ്പ് ഫുട്ബാൾ ടൂർണമെന്റ് കിരീടം ഉയർത്തി ലോർഡ്‌സ് ഫുട്‌ബാൾ അക്കാഡമി. വൈറ്ററൻസ്, അണ്ടർ 13 വിഭാഗങ്ങളിൽ അക്കാഡമി ജേതാക്കളായപ്പോൾ അണ്ടർ 15 വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. മേയർ എം. അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു