ആലുവ: റിട്ട. എൻ.എ.ഡി ജീവനക്കാരൻ നൊച്ചിമ കോമ്പാറ കൂട്ടുങ്ങൽവീട്ടിൽ സുധാകരൻ (82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജിത്കുമാർ (നേവൽബേസ്), അജിത (സപ്ലൈകോ). മരുമക്കൾ: ബിന്ദു, പരേതനായ സന്തോഷ്.