
മൂവാറ്റുപുഴ: പെരിങ്ങഴ പാറപ്പുറം മറിയം (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഗസ്റ്റിൻ, വത്സമ്മ, അന്നക്കുട്ടി, ജോസ്, പരേതരായ ബേബി, കുര്യാച്ചൻ. മരുമക്കൾ: ഫിലോമിന, ആഗ്‌നസ്, മേരി, ജോർജ്കുട്ടി, വിനീത, പരേതനായ തോമസ്.