ആലുവ: ഏലൂക്കര കാട്ടിപ്പറമ്പിൽ ഷെരീഫ് (58) നിര്യാതനായി. മോട്ടോർ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ: സാജിത. മക്കൾ: ശബാന, ഷഹാന, ഫർഹാന. മരുമക്കൾ: ഷെമീർ, സിയാദ്, ശിഹാബ്.