udhayakumar-maliya-56

മട്ടാഞ്ചേരി: കേരളേശ്വർ ലൈനിൽ പാലംകടവ് വീട്ടിൽ പരേതനായ പി. വിട്ടപ്പ മല്യയുടെ മകൻ ഉദയകുമാർ മല്യ (56) നിര്യാതനായി. മാതാവ്: വിനോദിനി മല്യ. ഭാര്യ: കനക. മകൾ: ശ്രീപ്രിയ.