
നെല്ലാട്: ചേലാട്ട് വി.എം. ജോൺ (94 - റിട്ട. ഹെഡ്മാസ്റ്റർ വീട്ടൂർ ഗവ.എൽ.പി സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുന്നക്കുരുട്ടി ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോൺസൺ, സിനി, പരേതനായ ജോൺ രാജു. മരുമക്കൾ: ഏലിയാമ്മ, മേരി.