pp-joseph-76

നെടുമ്പാശേരി: പൊന്നംപറമ്പ് പാറയ്ക്കൽ പി.പി. ജോസഫ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ലൈജു, ലിജോ, സാബു. മരുമക്കൾ: മായ, ബീനു.