മരട്: ടി.കെ.എസ് റോഡ് കൈതബ്ലായിൽ ലെയ്ൻ മുടക്കോടി എം.എൻ. മണി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: പരേതയായ കുമാരി. മകൻ: എം.എം. ഗോപു (ജന്യുവിൻ ടൂവീലേഴ്സ്, തൃപ്പൂണിത്തുറ). മരുമകൾ: ബിന്ദു.