
മൂവാറ്റുപുഴ: ആവോലി നിരപ്പത്ത് (തച്ചക്കോട്ടിൽ) കൃഷ്ണൻകുട്ടി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ . ഭാര്യ: രാധ തച്ചക്കോട്ടിൽ കുടുംബാംഗം . മക്കൾ: പ്രഭ, ശ്രീകല, രാജേഷ്, ശ്രീജ. മരുമക്കൾ: ബിജു, അജികുമാർ, ദീപ, ഷാജി.