ശ്രീമൂലനഗരം: കൂളിക്കര ആത്തപ്പിള്ളി ജോസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസിലി. മക്കൾ: മിനി, ബിജു. മരുമക്കൾ: ദേവസിക്കുട്ടി, ബിന്ദു.