
പട്ടിമറ്റം: ചെങ്ങര തണ്ടക്കാല ഇസ്മായിൽ (85) നിര്യാതനായി. ഭാര്യ: അറക്കപ്പടി ചിരക്കക്കുടി കുടുംബാംഗം ഐഷ. മക്കൾ: ഐഷു, ഫാത്തിമ, സെയ്ദു (സിറ്റി ഫർണിച്ചർ, പട്ടിമറ്റം), പരീത് (മക്ക), സാജിത, സുധീർ (വൈറ്റ് മാർട്ട് ഹോം അപ്ലയൻസ്, പട്ടിമറ്റം). മരുമക്കൾ: അബ്ദുൾ റഹ്മാൻ, പരീത് (റോയൽ കളക്ഷൻസ്, പട്ടിമറ്റം ), സനിത, ജെസീത, ഉമ്മർ (റോയൽ കളക്ഷൻസ്, ചെറുവട്ടൂർ ), സെൽമ.