പാലാരിവട്ടം: പുകലക്കാട്ട് എട്ടുകെട്ടിൽ കെ.എ. പ്രഭാകരമേനോൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11:30ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: സരസ്വതി (കുഞ്ഞുമണി). മക്കൾ: സുമേഷ് മേനോൻ, സംഗീത മേനോൻ. മരുമക്കൾ: നിത്യ മേനോൻ, രാജേഷ്.