കൊച്ചി: വാട്ടർ അതോറിറ്റിയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കുളള എല്ലാ ബില്ലുകളും രസീതുകളും ഇനി ഡിജിറ്റലായി മാത്രം ലഭ്യമാക്കും. വാട്ടർ അതോറിറ്റിയുടെ വെബ് സൈറ്റിലെ ഇ-പേ ലിങ്ക് വഴിയോ, യു.പി.ഐ ആപ്പുകൾ വഴിയോ ബിൽ അടക്കാം. ബില്ലുകൾ രജിസ്റ്റർ ചെയ്തിട്ടുളള ഫോൺ നമ്പരിൽ എസ്.എം.എസ് ആയി ലഭക്കും. ബിൽ അടയ്ക്കുന്നതിനും മറ്റ് ഓൺലൈൻ സേവനങ്ങൾക്കും www.kwa.kerala.gov.in