ചേന്ദമംഗലം: പാമ്പിനേഴത്ത് പി.കെ. സെയ്തു (റിട്ട. പഞ്ചായത്ത് സെക്രട്ടറി) വിന്റെ ഭാര്യ ആമി (77, റിട്ട. പഞ്ചായത്ത് ജീവനക്കാരി) നിര്യാതയായി. മക്കൾ: സഞ്ജയ് (ബിസിനസ്), സജി. മരുമക്കൾ: ഷബ്ന (നീറിക്കോട് സർവീസ് സഹകരണ ബാങ്ക്), മുബാറക്ക് (ഗൾഫ്)