 ഫോർട്ട് കൊച്ചി സെക്ഷൻ: വൈ.എം.സി.എ, അധികാരിവളവ്, എസ്.ബി.ഐ ബാങ്ക്, പുല്ലുപാലം, ഈരവേലി, ഉബൈദ് റോഡ് സൽസബീൽ, ക്ലബ് തുരുത്തി, നെല്ലുകടവ്, മൂവ്‌മെന്റ് ക്ലബ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെ ഭാഗികമായി മുടങ്ങും.
 ആമ്പല്ലൂർ സെക്ഷൻ: കാഞ്ഞിരമിറ്റം, മുല്ലിങ്കൽ ജംഗ്ഷൻ മുതൽ മുസ്ളിംപള്ളി വരെ, ശക്തികാവ്, പള്ളിയാംതടം, ചിറ്റേത്തുകരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും പെരുമ്പിള്ളിനട, പാടത്തുകാവ് എന്നിവിടങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെയും.

 മട്ടാഞ്ചേരി സെക്ഷൻ: റോയൽ, ടൗൺഹാൾ, പള്ളിയറക്കാവ് ,ടെലഗ്രാഫ് ട്രാൻസ്‌ഫോർമറുകളുടെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

 എരൂർ സെക്ഷൻ: ലേബർജംഗ്ഷൻ, കപ്പട്ടിക്കാവ്, പുത്തൻകുളങ്ങര, പൾസ് നഗർ, കോഴിവെട്ടും വെളി, ഡോൾഫിൻ സിറ്റി, അയ്യമ്പിള്ളിക്കാവ്,അറക്കകടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12:30 വരെ.