പെരുമ്പാവൂർ : ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കെ.എസ്.ഇ.ബി പെരുമ്പാവൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പി.പി റോഡ് മുതൽ പാത്തിപ്പാലം വരെയുള്ള ചെമ്മനം സ്ക്വയർ, ചെമ്മനം ഇൻഡോർ, എസ്.ബി.ഐ വിംഗ്സ് പാർക്ക്, പി.പി റോഡ്, വാത്തിയായത് ഇൻഡോർ, മുഹമ്മദ് ഷെറീഫ്, ഹസൻ, ചെന്താര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങും.