കോലഞ്ചേരി: പൂതൃക്ക, തിരുവാണിയൂർ, പുത്തൻകുരിശ്, ഐക്കരനാട് പഞ്ചായത്തുകളിലെ ജൽജീവൻമിഷൻ വാട്ടർ കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കളുടെ വെള്ളക്കരം കുടിശിക തീർപ്പാക്കണം. ബില്ലോ രേഖകളോ ലഭിച്ചിട്ടില്ലാത്തവർ ചൂണ്ടി വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് റവന്യൂ ഓഫീസർ അറിയിച്ചു.