jci
മൂവാറ്റുപുഴ ജെ സി ഐ റിവർവാലി ക്ലബ്ബ്യ ഭാരവാഹികളുടെ സ്ഥാനരോഹണച്ചടങ്ങ് പ്രൊഫ: കെ.എം കുര്യാക്കോസ് ഉദ്ഘടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജെ.സി.ഐ റിവർവാലി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ജേക്കബ് പി. ജോസിന്റെ ഭവനാങ്കണത്തിൽ പ്രൊഫ. കെ.എം. കുര്യാക്കോസ് ഉദ്ഘടനം ചെയ്തു. മുൻ പ്രസിഡന്റ് സുനിൽ ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായി ജേക്കബ് പി. ജോസ് , സെക്രട്ടറിയായി സജി ജോസഫ്, ട്രഷററായി​ അനുരാജ് തുടങ്ങിയവർ സ്ഥാനം ഏറ്റെടുത്തു. സത്താർ അലി​ ചീഫ് ഗസ്റ്റായി​രുന്നു. നേതക്കളായ അജ്മൽ ചക്കുങ്ങൾ, ജോർജ്ജ് വെട്ടിക്കുഴി, ജെബി മാത്യു ,ഡോ. ജയിംസ് മണിത്തോട്ടം, അഡ്വ. ജോണി മെതിപാറ, ഫഹദ്ബിൻ ഇസ്മായിൽ, ജോസ് കെ.ഐ, ഫെലിക്സ് വർഗീസ്, ജോബി അഗസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.