leela-79

മലയാറ്റൂർ: നീലീശ്വരം പറക്കാട്ട് വീട്ടിൽ ലീല (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി.ശ്മാന​ത്തിൽ. മകൾ: ദീപ. മരുമകൻ: എ.ആർ. ഷി​ബു