മരട്: വിശപ്പ് രഹിത മരട് എന്ന ആശയത്തിനു തുടക്കമിട്ട് ഒരുകൂട്ടം സുമനസ്സുകൾ രംഗത്ത്. 'പച്ചമര തണൽ' എന്ന പദ്ധതി ഇന്നു രാവിലെ 11ന് നഗരസഭാദ്ധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യും.