പള്ളുരുത്തി: വ്യാസപുരം കളത്തിപറമ്പ് ഉണ്ണികൃഷ്ണന്റെ ഭാര്യ ഐഷ (56) നിര്യാതയായി. മക്കൾ: അനില, അനീഷ, അഖിൽ. മരുമക്കൾ: ബിനോയ്, സുനിൽകുമാർ.