പറവൂർ: പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഫുൾടൈം മീനിയൽ, ഫുൾടൈം സ്വീപ്പർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 18ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.