കൊച്ചി: പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പ, സർക്കാർ ജീവനക്കാർക്കുളള കാർവായ്പ, പെൺകുട്ടികളുടെ വിവാഹവായ്പ തുടങ്ങിയ പദ്ധതികളിലേക്ക് ജില്ലയിലെ 18നും 55നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0484-2302663, 9400068507.