cp-joseph-54

ഊരമന:​ ചേനക്കോട്ട് സി.പി. ജോസഫ് (54) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10​ന് സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: റീന. മക്കൾ: റൂബി, എൽദോസ്. മരു​മകൻ: ജി​നു